പ്രവര്‍ത്തനം 4
സമുദ്രജല
ലവണത്വവും ഊഷ്മാവും
* എന്താണ്
ലവണത്വം ?
സമുദ്രജലത്തിലടങ്ങിയിരിക്കുന്ന
ലവണാംശത്തിന്റെ സാന്ദ്രീകരണമാണ്
ലവണത്വം.
1000 ഗ്രാം
ജലത്തില്‍ എത്ര ഗ്രാം ലവണം
അടങ്ങിയിരിക്കുന്നു എന്നാണ്
ഇത് സൂചിപ്പിക്കുന്നത്.
1000 ഗ്രാം. ല്‍ 35 ഗ്രാം ലവണം
100 ഗ്രാം. ല്‍ 3.5 ഗ്രാം (3.5%)
ഏതെല്ലാം
ലവണങ്ങള്‍ അടങ്ങിയിരിക്കുന്നു ?
സോഡിയം
ക്ലോറൈഡ്
മെഗ്നീഷ്യം ക്ലോറൈഡ്
മെഗ്നീഷ്യം സള്‍ഫറ്റ്
കാല്‍സ്യം സള്‍ഫേറ്റ്
പൊട്ടാസ്യം
സള്‍ഫേറ്റ് |
Nacl
Mgcl 2
Mgso 4
Caso 4
Kso 4 |
77.70%
10.9%
4.7 %
3.6 %
2.5 % |
മറ്റുളളവ
|
-------
|
0.60%
|
*ലവണത്വത്ത്വത്തെ
സ്വാധീനിക്കുന്ന ഘടകങ്ങള്‍
എതെല്ലാം ? ബാഷ്പീകരണം
കൂടുമ്പോള്‍ ലവണത്വം മാറ്റം
വരുമോ ?
ലവണത്വത്തെ
സ്വാധീനിക്കുന്ന ഘടകങ്ങളാണ് :-
- ബാഷ്പീകരണം ഇവ ഓരോന്നും
എങ്ങനെയാണ്
- മഴ ലവണത്ത്വത്തില് ഏറ്റ
കുറച്ചില്
- നദികള്‍ ഉണ്ടാക്കുന്നതെന്ന്
ചര്‍ച്ചചെയ്യും..
- ഹിമാനികള്‍
- ജലപ്രവാഹങ്ങള്‍
- വിവിധ
സമുദ്രങ്ങളിലെ ലവണത്വം വിതരണം ശ്രദ്ധിക്കുക ….
അറ്റ്
ലാന്റിക് സമുദ്രം -
37 %
ബാള്‍ട്ടിക്
കടല്‍ - 7%
ചെങ്കടല്‍
- 39 %
കാസ്പിയന്‍
കടല്‍ - 180 %
ചാവുകടല്‍
- 250 %
ലവണത്വത്തില്‍
മാറ്റം വരാന്‍ കാരണങ്ങള്‍
എന്തെല്ലാം ? ചര്‍ച്ച
ചെയ്യു
ബാഷ്പീകരണം
കൂടുമ്പോള്‍ ലവണത്വം കൂടുന്നു
*
നദീജലം
ചേരുന്ന ഭാഗങ്ങളില്‍ ലവണത്വം
കുറയുന്നു.
*
മഴ
വെളളം ലഭിക്കുന്ന സ്ഥലങ്ങളില്‍
ലവണത്വം കുറയുന്നു.
*
മഞ്ഞുരുകിയെത്തുന്ന
ജലം ലവണത്വം കുറയ്ക്കുന്നു.
*
ജലപ്രവാഹങ്ങള്‍
കൂടിചേരുമ്പോള്‍ ലവണത്വം
കുറയുന്നു.
സമുദ്രജലത്തിന്റെ
ഊഷ്മാവ് എല്ലായിടത്തും
ഒരുപോലെയല്ല. ഊഷ്മാവിനെ
സ്വാധീനിക്കുന്ന നിരവധി
ഘടകങ്ങളുണ്ട് ഏതെല്ലാം ?
* അക്ഷാംശം
* ലവണത്വം
* ജലപ്രവാഹങ്ങള്‍
* കാറ്റുകള്‍
* സമുദ്രത്തിന്റെ
ആഴം
* സ്ഥാനം
* പ്രാദേശിക
കാലാവസ്ഥ
ഇവയെങ്ങനെ
സമുദ്രജലഊഷ്മാവിനെ സ്വാധീനിക്കുന്നു?
* ഭൂമദ്ധ്യരേഖ
പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍
ലംബമായിപതിക്കുന്നു. എന്നാല്‍
ധ്രവങ്ങളിലേക്ക് പോകുന്തോറും
ചരിഞ്ഞ് പതിക്കുന്നതിനാല്‍
ഊഷ്മാവ് വ്യത്യാസം വരുന്നു.(-20
c മുതല്‍ 330
c വരെ)
*
ഉയര്‍ന്ന
ബാഷ്പീകരണം സാന്ദ്രതയും
ലവണത്വവും കൂട്ടുന്നു.
*
ശീതക്കാറ്റ്
വീശുന്ന ഭാഗങ്ങളില്‍ ഊഷ്മാവ്
കുറയും.
*
ശീതജലപ്രവാഹങ്ങള്‍
ഊഷ്മാവ് കുറയ്ക്കുന്നു.
*
ആഴം
കൂടുന്നതിനനുസരിച്ച് ഊഷ്മാവ്
കുറയുന്നു .
ആഴവും
താപനിലയും
സമുദ്രനിരപ്പില്‍
നിന്ന് 100
മീറ്റര്‍
വരെ താപനിലയില്‍ വ്യത്യാസമില്ല. 100മീ.
മുതല്‍
1000
മീ.
വരെ
50
c
വരെ
താപനില കുറയുന്നു.
പിന്നീട്
40
c
വരെ
സാവധാനം കുറയുന്നു.
ഈ
ഭാഗം തെര്‍മോക്ലൈന്‍ എന്നു
പറയുന്നു.
സമുദ്രതാപഊര്ജചൂഷണത്തിനായി
ഈ ഭാഗം ഉപയോഗിക്കുന്നു
ഫാതംസ് എന്ന
യൂണിറ്റാണ് സമുദ്ര ആഴം അളക്കുന്ന
യൂണിറ്റ്
1 ഫാതംസ് = 1.8 മീറ്റര്‍ (6
അടി)
പ്രവര്‍ത്തനം
5
സമുദ്രജലചലനങ്ങള്:-
വിവിധ
സമുദ്രങ്ങള്‍,
അവയുടെ
ലവണത്വം,
ഊഷ്മാവ്
വ്യത്യാസം എന്നിവ മനസിലാക്കിയല്ലോ
?
ഇതിന്റെ
ഫലമായി സമുദ്രങ്ങളില്‍
ഉണ്ടാകുന്ന വിവിധ ചലനങ്ങള്‍,
അവയുടെ
സവിശേഷതകള്‍,
മനുഷ്യജീവിതത്തെ
എങ്ങനെ സ്വാധിനിക്കുന്നു
എന്നിവ ചര്‍ച്ച ചെയ്യാം
വിവിധ
സമുദ്രചലനങ്ങള്‍ ഏതെല്ലാം ?
* തിരമാലകള്‍
* സുനാമികള്‍
* വേലികള്‍
* സമുദ്രജല
പ്രവാഹങ്ങള്‍
സമുദ്രജലത്തിന്റെ
താപനില,
ലവണത്വവ്യത്യാസം, സാന്ദ്രതാവ്യത്യാസം,ഗുരുത്വാകര്‍ഷണബലം, സമുദ്രാന്തര്‍ഭാഗത്ത്
ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍
എന്നിവയാണ് സമുദ്രജല ചലനങ്ങള്‍ക്ക്
കാരണമാകുന്നത്
1. തിരമാലകള്‍
സമുദ്രോപരിത്തലത്തില്
ഉരസിക്കൊണ്ട് കാറ്റ് വിശുമ്പോള്‍
ഊര്‍ജ്ജം സമുദ്രത്തിലേക്ക്
സംക്രമിക്കുന്നു. ഇതിന്റെ
ഫലമായി ജലഉപരിതലത്തില്
ചുളിവുകള്‍ ഉണ്ടാകുന്നു. ഈ ചുളിവുകളാണ്
തിരമാലകളുടെ അടിസ്ഥാനം. ഈ കാപ്പിലറി
തരംഗങ്ങള്‍ കാറ്റിന്റെ ചലനത്തെ
തടസ്സപ്പെടുത്തുകയും കാറ്റ്
പ്രതലബലം ചെലുത്തുകയും
ചെയ്യുന്നതിന്റെ ഫലമായി
തിരമാലയുടെ ഉയരവും വലിപ്പവും
കൂടുന്നു.
കാറ്റിന്റെ
ശക്തിക്കനുസരിച്ച് തിരമാലകള്‍
വ്യത്യാസപ്പെടുന്നു.
തിരമാലകള്‍
കൊണ്ടുളള ഗുണങ്ങളും ദോഷങ്ങളും
പട്ടികയാക്കുക.