2.
സുനാമികള്‍:-
കടലിനടിയില്‍
ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍,
അഗ്നിപര്‍വ്വതങ്ങള്‍,
കടലിനടിയിലെ
ഉരുള്‍പ്പൊട്ടല്‍,
ഉല്‍ക്കാപതനം,
ഹിമാനികളുടെ
പതനം എന്നിവ ഭീമാകാരങ്ങളായ
തിരമാലകള്‍ സ്യഷ്ടിക്കന്നത്
ഇതാണ് സുനാമി. തുറസായ
സമുദ്രത്തില്‍ 600-800
കി.മീ.
വേഗത്തില്‍
സുനാമി സഞ്ചരിക്കുന്നു. തരംഗദൈര്‍ഘ്യം
10 മുതല്‍
1000 കി.മീ.
വരെയാണ്.
തീരത്തോടടുക്കുമ്പോള്‍
ആഴം കുറഞ്ഞ തീരത്ത് തട്ടി
ഭീകരമായ തിരമാലകള്‍ ഉയര്‍ത്തി
കരഭാഗത്ത് വ്യാപിക്കുകയും
വന്‍ നാശം വിതക്കുകയും
ചെയ്യുന്നു.
ഇന്തോനേഷ്യ
ജപ്പാന്‍
ഇന്ത്യ
TSUNAMI - FORMATION
TSUNAMI - WARNING
No comments:
Post a Comment