പ്രവര്‍ത്തനം 4
സമുദ്രജല
ലവണത്വവും ഊഷ്മാവും
* എന്താണ് ലവണത്വം ?
* എന്താണ് ലവണത്വം ?
സമുദ്രജലത്തിലടങ്ങിയിരിക്കുന്ന
ലവണാംശത്തിന്റെ സാന്ദ്രീകരണമാണ്
ലവണത്വം.
1000 ഗ്രാം
ജലത്തില്‍ എത്ര ഗ്രാം ലവണം
അടങ്ങിയിരിക്കുന്നു എന്നാണ്
ഇത് സൂചിപ്പിക്കുന്നത്.
1000 ഗ്രാം. ല്‍ 35 ഗ്രാം ലവണം
100 ഗ്രാം. ല്‍ 3.5 ഗ്രാം (3.5%)
100 ഗ്രാം. ല്‍ 3.5 ഗ്രാം (3.5%)
ഏതെല്ലാം
ലവണങ്ങള്‍ അടങ്ങിയിരിക്കുന്നു ?
സോഡിയം
ക്ലോറൈഡ് മെഗ്നീഷ്യം ക്ലോറൈഡ് മെഗ്നീഷ്യം സള്‍ഫറ്റ് കാല്‍സ്യം സള്‍ഫേറ്റ് പൊട്ടാസ്യം സള്‍ഫേറ്റ് |
Nacl Mgcl 2 Mgso 4 Caso 4 Kso 4 |
77.70% 10.9% 4.7 % 3.6 % 2.5 % |
മറ്റുളളവ |
------- |
0.60% |
ലവണത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് :-
- ബാഷ്പീകരണം ഇവ ഓരോന്നും എങ്ങനെയാണ്
- മഴ ലവണത്ത്വത്തില്‍ ഏറ്റ കുറച്ചില്‍
- നദികള്‍ ഉണ്ടാക്കുന്നതെന്ന് ചര്‍ച്ചചെയ്യും..
- ഹിമാനികള്‍
- ജലപ്രവാഹങ്ങള്‍
- വിവിധ സമുദ്രങ്ങളിലെ ലവണത്വം വിതരണം ശ്രദ്ധിക്കുക ….
അറ്റ്
ലാന്റിക് സമുദ്രം -
37 %
ബാള്‍ട്ടിക് കടല്‍ - 7%
ചെങ്കടല്‍ - 39 %
കാസ്പിയന്‍ കടല്‍ - 180 %
ചാവുകടല്‍ - 250 %
ബാള്‍ട്ടിക് കടല്‍ - 7%
ചെങ്കടല്‍ - 39 %
കാസ്പിയന്‍ കടല്‍ - 180 %
ചാവുകടല്‍ - 250 %
ലവണത്വത്തില്‍
മാറ്റം വരാന്‍ കാരണങ്ങള്‍
എന്തെല്ലാം ? ചര്‍ച്ച
ചെയ്യു
ബാഷ്പീകരണം
കൂടുമ്പോള്‍ ലവണത്വം കൂടുന്നു* നദീജലം ചേരുന്ന ഭാഗങ്ങളില്‍ ലവണത്വം കുറയുന്നു.
* മഴ വെളളം ലഭിക്കുന്ന സ്ഥലങ്ങളില്‍ ലവണത്വം കുറയുന്നു.
* മഞ്ഞുരുകിയെത്തുന്ന ജലം ലവണത്വം കുറയ്ക്കുന്നു.
* ജലപ്രവാഹങ്ങള്‍ കൂടിചേരുമ്പോള്‍ ലവണത്വം കുറയുന്നു.
സമുദ്രജലത്തിന്റെ ഊഷ്മാവ് എല്ലായിടത്തും ഒരുപോലെയല്ല. ഊഷ്മാവിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട് ഏതെല്ലാം ?
* അക്ഷാംശം
* ലവണത്വം
* ജലപ്രവാഹങ്ങള്‍
* കാറ്റുകള്‍
* സമുദ്രത്തിന്റെ ആഴം
* സ്ഥാനം
* പ്രാദേശിക കാലാവസ്ഥ
* ലവണത്വം
* ജലപ്രവാഹങ്ങള്‍
* കാറ്റുകള്‍
* സമുദ്രത്തിന്റെ ആഴം
* സ്ഥാനം
* പ്രാദേശിക കാലാവസ്ഥ
ഇവയെങ്ങനെ
സമുദ്രജലഊഷ്മാവിനെ സ്വാധീനിക്കുന്നു?
* ഭൂമദ്ധ്യരേഖ
പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍
ലംബമായിപതിക്കുന്നു. എന്നാല്‍
ധ്രവങ്ങളിലേക്ക് പോകുന്തോറും
ചരിഞ്ഞ് പതിക്കുന്നതിനാല്‍
ഊഷ്മാവ് വ്യത്യാസം വരുന്നു.(-20
c മുതല്‍ 330
c വരെ)
* ഉയര്‍ന്ന ബാഷ്പീകരണം സാന്ദ്രതയും ലവണത്വവും കൂട്ടുന്നു.
* ശീതക്കാറ്റ് വീശുന്ന ഭാഗങ്ങളില്‍ ഊഷ്മാവ് കുറയും.
* ശീതജലപ്രവാഹങ്ങള്‍ ഊഷ്മാവ് കുറയ്ക്കുന്നു.
* ആഴം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നു .
* ഉയര്‍ന്ന ബാഷ്പീകരണം സാന്ദ്രതയും ലവണത്വവും കൂട്ടുന്നു.
* ശീതക്കാറ്റ് വീശുന്ന ഭാഗങ്ങളില്‍ ഊഷ്മാവ് കുറയും.
* ശീതജലപ്രവാഹങ്ങള്‍ ഊഷ്മാവ് കുറയ്ക്കുന്നു.
* ആഴം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നു .
ആഴവും
താപനിലയും
സമുദ്രനിരപ്പില്‍
നിന്ന് 100
മീറ്റര്‍
വരെ താപനിലയില്‍ വ്യത്യാസമില്ല. 100മീ.
മുതല്‍
1000
മീ.
വരെ
50
c
വരെ
താപനില കുറയുന്നു.
പിന്നീട്
40
c
വരെ
സാവധാനം കുറയുന്നു.
ഈ
ഭാഗം തെര്‍മോക്ലൈന്‍ എന്നു
പറയുന്നു.
സമുദ്രതാപഊര്‍ജചൂഷണത്തിനായി
ഈ ഭാഗം ഉപയോഗിക്കുന്നു ഫാതംസ് എന്ന യൂണിറ്റാണ് സമുദ്ര ആഴം അളക്കുന്ന യൂണിറ്റ്
1 ഫാതംസ് = 1.8 മീറ്റര്‍ (6 അടി)
പ്രവര്‍ത്തനം 5
സമുദ്രജലചലനങ്ങള്‍:-
വിവിധ
സമുദ്രങ്ങള്‍,
അവയുടെ
ലവണത്വം,
ഊഷ്മാവ്
വ്യത്യാസം എന്നിവ മനസിലാക്കിയല്ലോ
?
ഇതിന്റെ
ഫലമായി സമുദ്രങ്ങളില്‍
ഉണ്ടാകുന്ന വിവിധ ചലനങ്ങള്‍,
അവയുടെ
സവിശേഷതകള്‍,
മനുഷ്യജീവിതത്തെ
എങ്ങനെ സ്വാധിനിക്കുന്നു
എന്നിവ ചര്‍ച്ച ചെയ്യാം
വിവിധ സമുദ്രചലനങ്ങള്‍ ഏതെല്ലാം ?
വിവിധ സമുദ്രചലനങ്ങള്‍ ഏതെല്ലാം ?
* തിരമാലകള്‍
* സുനാമികള്‍
* വേലികള്‍
* സമുദ്രജല പ്രവാഹങ്ങള്‍
* സുനാമികള്‍
* വേലികള്‍
* സമുദ്രജല പ്രവാഹങ്ങള്‍
സമുദ്രജലത്തിന്റെ
താപനില,
ലവണത്വവ്യത്യാസം, സാന്ദ്രതാവ്യത്യാസം,ഗുരുത്വാകര്‍ഷണബലം, സമുദ്രാന്തര്‍ഭാഗത്ത്
ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍
എന്നിവയാണ് സമുദ്രജല ചലനങ്ങള്‍ക്ക്
കാരണമാകുന്നത്
1. തിരമാലകള്‍
സമുദ്രോപരിത്തലത്തില്‍
ഉരസിക്കൊണ്ട് കാറ്റ് വിശുമ്പോള്‍
ഊര്‍ജ്ജം സമുദ്രത്തിലേക്ക്
സംക്രമിക്കുന്നു. ഇതിന്റെ
ഫലമായി ജലഉപരിതലത്തില്‍
ചുളിവുകള്‍ ഉണ്ടാകുന്നു. ഈ ചുളിവുകളാണ്
തിരമാലകളുടെ അടിസ്ഥാനം. ഈ കാപ്പിലറി
തരംഗങ്ങള്‍ കാറ്റിന്റെ ചലനത്തെ
തടസ്സപ്പെടുത്തുകയും കാറ്റ്
പ്രതലബലം ചെലുത്തുകയും
ചെയ്യുന്നതിന്റെ ഫലമായി
തിരമാലയുടെ ഉയരവും വലിപ്പവും
കൂടുന്നു.
കാറ്റിന്റെ
ശക്തിക്കനുസരിച്ച് തിരമാലകള്‍
വ്യത്യാസപ്പെടുന്നു.
തിരമാലകള്‍ കൊണ്ടുളള ഗുണങ്ങളും ദോഷങ്ങളും പട്ടികയാക്കുക.
No comments:
Post a Comment